Anil Akkara MLA Counters Cyber-Attack In A Unique Way
സമൂഹമാധ്യമങ്ങളിലൂടെ നടന്ന വ്യാജ പ്രചരണത്തിന്റെ മുനയൊടിച്ച് എംഎല്‍എ അനില്‍ അക്കരെ. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നീതു ജോണ്‍സണ്‍ മങ്കര എന്ന പെണ്‍കുട്ടിയുടെ പേരിലായിരുന്നു അനില്‍ അക്കരെയ്‌ക്കെതിരെ പ്രചരണം നടന്നത്.